T. Shahul Hameed, BA.LLB,
Internal Vigilance Officer,
LSGD, civil station, Kozhikode
Shahul1971@gmail.com
9895043496
ARTICLE 10
ഡിജിറ്റൽ കുതിപ്പും പ്രകൃതിയുടെ കണ്ണീരും*
ഡേറ്റ സെൻ്ററുകൾ സൃഷ്ടിക്കുന്ന പാരിസ്ഥിതികാഘാതങ്ങൾ
ടി. ഷാഹുൽ ഹമീദ്
വിരൽത്തുമ്പിലെ സാങ്കേതിക മുന്നേറ്റങ്ങൾ മാനവരാശിയുടെ ചരിത്രത്തെ സുവർണാക്ഷരങ്ങളാൽ എഴുതിയ അടയാളപ്പെടുത്തുന്നു. എന്നാൽ, ഈ വൻ കുതിപ്പിനു പിന്നിൽ പാരിസ്ഥിതികമായ കനത്ത വില നൽകേണ്ടി വരുന്നുണ്ടെന്നത് ചർച്ച ചെയ്യപ്പെടുന്നില്ല. ഡേറ്റ സെൻ്ററുകളും സൂക്ഷ്മമായ പാരിസ്ഥിതിക ആഘാതവും വളരെ വലുതാണ്. ഡിജിറ്റൽ ലോകത്തെ ചലിപ്പിക്കുന്ന ഡാറ്റ സെൻ്ററുകൾ അതിവിശ്വാസ്യതയോടെ, അച്ചു വിരലിലെ പ്രവർത്തിപ്പിക്കലിന് കടുത്ത ഭീഷണിയായിത്തീരുന്നു. നിരീക്ഷിക്കുമ്പോൾ നമുക്ക് നേരിടുന്ന വിവരങ്ങളുടെ കൊച്ചു കഷണങ്ങൾ പോലും പരിസ്ഥിതിയെ സ്വാധീനിച്ചു പിടിച്ചകൾ നൽകുന്നവയാണ്. സാങ്കേതിക മുന്നേറ്റം വരുത്തിവെക്കുന്ന പാരിസ്ഥിതികാഘാതത്തെ കുറിച്ച് ഗൗരവമായി ചർച്ച ചെയ്യപ്പെടാൻ തുടങ്ങിയിട്ട് ഏറെ നാളായില്ല.
എന്താണ് ഡേറ്റാ സെൻ്റർ?
വൻകിട സ്ഥാപനങ്ങളും കമ്പനികളും തങ്ങളുടെ വിലപ്പെട്ട വിവരങ്ങൾ സൂക്ഷിക്കുന്നതിനും പ്രോസസ്സ് ചെയ്യുന്നതിനും ഉപയോഗിക്കുന്ന ഭൗതിക കേന്ദ്രങ്ങളെയാണ് ഡേറ്റാ സെൻ്റർ എന്ന് വിളിക്കുന്നത്. നിലവിൽ ലോകത്താകമാനം എണ്ണത്തിൽ ലക്ഷത്തിലധികം ഡാറ്റാ സെൻ്ററുകൾ ഉണ്ടെന്നാണ് കണക്കാക്കുന്നത്.
ജനറേറ്റീവ് എ.ഐ യുടേയും ഡേറ്റാഷ്യൽ മീഡിയയുടേയും വരവോടെ ഉത്പാദിപ്പിക്കപ്പെടുന്ന ഡാറ്റയുടെ അളവ് കുതിച്ചുയർന്നു. ഇത്തരമൊരു ആഗോള സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായി ഡാറ്റാ സെൻ്ററുകൾ മാറി. 1990-കളിൽ ചെറിയ മുറികളിൽ തുടങ്ങിയ ഇവ ഇന്ന് നൂറുകണക്കിന് ഏക്കറുകളിൽ വ്യാപിച്ചുകിടക്കുന്ന കൂറ്റൻ സമുച്ചയങ്ങളായി വളർന്നു. ലോകത്തെ ആകെ ഡാറ്റ സെൻ്ററുകളിൽ വലിയൊരു പങ്കും അമേരിക്കയിലാണ്. പ്രത്യക്ഷേ വിർജീനിയ ഡാറ്റ സെൻ്ററുകളുടെ ആഗോള തലസ്ഥാനം എന്നാണ് അറിയപ്പെടുന്നത്.
ഭീമമായ ഊർജ്ജ ഉപഭോഗം
ഡാറ്റാ സെൻ്ററുകൾക്ക് പ്രതിദിനം എത്രയും വലിയ തീതിലാണ് സെർവറുകൾ ഇന്ന് ഊർജ്ജ ഉപഭോഗത്തിലൂടെയാണ്. സാധാരണ കമ്പ്യൂട്ടറിനെ അപേക്ഷിച്ച് സെർവറുകൾ എ.ഐ മോഡലുകൾ പരിശീലിപ്പിക്കുന്നതിനും പ്രശ്നോത്പത്തിക്കും തുടങ്ങിയ ഭീമമായ ഒരൊറ്റ സെർവറിന്റെ ആവശ്യമാണ്. ഒരു സാധാരണ ഗൂഗിൾ സെർച്ചിന് ആവശ്യമുള്ളതിനേക്കാൾ പതിൻമടങ്ങോളം വൈദ്യുതി ഒരു ജനറേറ്റീവ് എ.ഐ ചോദ്യത്തിന് മറുപടി നൽകാൻ വേണ്ടിവരുന്നു. അന്താരാഷ്ട്ര ഊർജ്ജ ഏജൻസിയുടെ കണക്കനുസരിച്ച് 2030-ഓടെ ആഗോളതലത്തിൽ ഡാറ്റാ സെൻ്ററുകൾ 900 ടെറാവാട്ട് അവർ (TWh) മുകളിലേക്ക് ഉയരുമെന്നാണ്. പല വികസിത രാജ്യങ്ങളിലെയും ആകെ വാർഷിക വൈദ്യുതി ഉപഭോഗത്തിന് തുല്യമാണിത്. ഡാറ്റാ സെൻ്ററുകൾ പ്രതിവർഷത്തിന് ഡിസൽ ജനറേറ്ററുകളെ ആശ്രയിക്കുന്നത്, കർക്കശമായ പ്രത്യാഘാതവും ഉപയോഗിച്ച് ഉത്പാദിപ്പിക്കുന്ന വൈദ്യുതിയെ വലിയ തോതിൽ ആശ്രയിക്കുന്നതും ആഗോള കാർബൺ ഉദ്വമനം കുത്തനെ വർദ്ധിപ്പിക്കുന്നു.
രൂക്ഷമാകുന്ന ജലക്ഷാമം
സെർവറുകൾ തുടർച്ചയായി പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന കടുത്ത ചൂട് കുറയ്ക്കാനുള്ള തണുപ്പിക്കൽ സംവിധാനം വർദ്ധിതമായ ഗൗരവമായ ആവശ്യമാണ്. വൻകിട ഡാറ്റാ സെൻ്ററുകളിൽ കൂളിംഗ് ടവറുകൾ വഴിയുള്ള പ്രവർത്തനങ്ങൾക്ക് ദിവസേന ദശലക്ഷക്കണക്കിന് ലിറ്റർ വെള്ളം ഉപയോഗിക്കേണ്ടി വരും. ബാഷ്പീകരണത്തിലൂടെ പോകുന്ന ലക്ഷക്കണക്കിന് ലിറ്റർ ജലം തിരിച്ചെടുക്കാനാകില്ല. AI തിളച്ചുമറിയുന്ന പിന്നിൽ ഗണ്യമായ അളവിൽ ശുദ്ധജലം പാഴാക്കുന്നു. ഉപഭോക്താക്കൾക്ക് പോലും നമ്മുടെ ഡാറ്റാ സെൻ്ററുകൾക്ക് കർണാടകയിൽ മികുന്നു പല പ്രദേശങ്ങളിലും ഭൂഗർഭജലനിരപ്പ് താഴുന്നതും പ്രത്യക്ഷമാകുന്ന കുടിവെള്ള ലഭ്യത കുറയുന്നതും വരുംവർഷങ്ങളിൽ രൂക്ഷമായ ജലപ്രതിസന്ധിക്ക് വഴിവെക്കും.
ഇ-വേസ്റ്റും മറ്റ് പ്രത്യാഘാതങ്ങളും
വൈദ്യുതി തന്നെ ഒഴിവാക്കാൻ പറ്റാത്ത ഗിരക്കന ഭീമൻ ലിഥിയം-അയൺ ബാറ്ററികളും യു.പി.എസ് ഉപകരണങ്ങളും വലിയ തോതിലുള്ള ഇ-മാലിന്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. ഡാറ്റാ സെൻ്റർ നിർമ്മാണത്തിനും അവയിലെ ഹാർഡ്വെയറുകൾക്ക് ആവശ്യമായ കനിമങ്ങൾ പെരുകുന്നതും ഇലക്ട്രോണിക് ഉപകരണങ്ങൾ മറിച്ചുപാവിക്കേണ്ടി വരുന്നതിൽ ഉൾപ്പെടുന്നു. മാലിന്യങ്ങളുടെ അളവ് നന്നായി വർദ്ധിച്ചുകൊണ്ടിരിക്കുന്നു.
ഇന്ത്യൻ സാഹചര്യവും വെല്ലുവിളികളും
ഇന്ത്യയിലും ഡാറ്റാ സെൻ്ററുകളുടെ വളർച്ച അതിവേഗത്തിലാണ്. 2020-ൽ 500 മെഗാവാട്ട് ആയതുമായി ഇന്ത്യൻ ഡാറ്റാ സെൻ്റർ ശേഷി, ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ ഗിഗാവാട്ട് തലത്തിലേക്ക് കുതിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുംബൈ, ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു, നോയിഡ തുടങ്ങിയ പ്രധാന നഗരങ്ങളിലാണ് ഇവയിൽ ഭൂരിഭാഗവും കേന്ദ്രീകരിച്ചിരിക്കുന്നത്. ഡിജിറ്റൽ ഇന്ത്യയുടെ മുന്നേറ്റത്തിനൊപ്പം ഈ ഡാറ്റാ സെൻ്ററുകൾക്കാവശ്യമായ ഊർജ്ജവും ജലവും കണ്ടെത്തുക എന്നത് രാജ്യത്തെ സംബന്ധിച്ചിടത്തോളം പ്രധാന വെല്ലുവിളിയായി മാറും.
പരിഹാരമാർഗങ്ങളും ഭാവി കാഴ്ചപ്പാടും
പാരിസ്ഥിതിക നാശത്തിന്റെ തോത് കുറയ്ക്കാൻ ഡാറ്റാ സെൻ്ററുകൾ ഹരിത ഡാറ്റാ സെൻ്ററുകൾ (Green Data Centers) ആക്കി മാറ്റേണ്ടത് അനിവാര്യമാണ്.
പുനരുപയോഗ ഊർജ്ജം: സോളാർ, കാറ്റ്, ജലവൈദ്യുതി തുടങ്ങിയ ഹരിതോർജ്ജം ഡാറ്റാ സെൻ്ററുകളിൽ ഡാറ്റാ സെൻ്ററുകളുടെ പ്രവർത്തനം പൂർണമായും മാറ്റുക. ലിക്വിഡ് കൂളിംഗ് വിദ്യ, പഴമ്പോലെ എയർ കണ്ടീഷനിംഗ് പകരം നേരിട്ടുള്ള ലിക്വിഡ് കൂളിംഗ് സംവിധാനങ്ങൾ വളരെ കുറഞ്ഞ വൈദ്യുതിയും വെള്ളവും തോതിൽ കുറയ്ക്കും.
കാര്യക്ഷമമായ ഉപകരണങ്ങൾ: അതിവേഗ ഊർജ്ജ ആവശ്യമുള്ളതും, കുറഞ്ഞ റീസോഴ്സുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ചിപ്പുകൾ ഓരോ മോഡലുകൾ വികസിപ്പിക്കുക.
പരിസ്ഥിതി നിയമങ്ങൾ: ഊർജ്ജക്ഷമത ഉറപ്പാക്കുന്ന മാനദണ്ഡങ്ങളും കൃത്യമായ ഇ-മാലിന്യ സംസ്കരണ നയങ്ങളും സർക്കാർ തലത്തിൽ നിർബന്ധമാക്കുക.
സ്വീഡനിലെ ഫാലൂനിൽ നിസർഗ്ഗ പരിസ്ഥിതിയോട് ഡാറ്റാ സെൻ്ററുകൾ പൊരുത്തമുള്ള മാതൃകകൾ ലോകം പിന്തുടരേണ്ടതുണ്ട്. ബാക്കി ഊർജ്ജം മാർഗ്ഗങ്ങളിലേക്കും സമുദ്ര വെള്ളം തണുപ്പിക്കലിലേക്കും സാങ്കേതിക ലോകം ചുവടുവെക്കാൻ മാതൃകയായി വിദൂരത്തുള്ള ഡേറ്റാ സെൻ്റർ കേന്ദ്രങ്ങൾ പ്രകൃതിയെ നശിപ്പിക്കാതെ വളരേണ്ടതെങ്ങനെയെന്ന് നിർണ്ണയിക്കാൻ സാധിക്കും.